കുടുംബത്തിനെതിരെ നടന്നത് അസൂത്രിതമായ അക്രമണമാണോ എന്ന് പരിശോധിക്കുമെന്നും കുട്ടിയെ അക്രമികള്‍ നേരത്തെ ലക്ഷ്യം വെച്ചിരുന്നോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. വെടിയുതിർത്തത് ഒരാളാണോ അതോ നിരവധി ആളുകളാണോ എന്ന് അറിയില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.